• 5 years ago
Onam is trendy, not traditional for the young
ഓണത്തിന് ഓരോ വര്‍ഷം ചെല്ലുന്തോറും പുതുമ കൂടുകയാണ് ചെയ്യുന്നത്. ശരിക്കും പഴമയുടെ ആഘോഷമാണ് ഓരോ ഓണവും. എന്നാല്‍ നമ്മളില്‍ ന്യൂജനറേഷന്‍ ഓണമാണ് ഓരെ വര്‍ഷം കഴിയുന്തോറും ആഘോഷിക്കുന്നത്. ഓണം എന്നതിലുപരി വെറുമൊരു ആഘോഷം എന്ന ലെവലിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.അതുകൊണ്ട് തന്നെ ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്ന് ഗതകാലസമരണകളായിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണ് ഇന്നത്തെ ഓണത്തെ മോഡേണ്‍ ഓണമാക്കി മാറ്റുന്നത് എന്ന് നോക്കാം.

Recommended