Fadnavis Ends Up At An Anti CAA Protest Rally | Oneindia Malayalam
- 5 years ago
Fadnavis Ends Up At An Anti CAA Protest Rally
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളെ അതേ മാര്‍ഗത്തില്‍ നേരിടാനുളള നീക്കത്തിലാണ് ബിജെപിയും കേന്ദ്ര സര്‍ക്കാറും. നിയമത്തിന് എതിരായ പ്രതിഷേങ്ങള്‍ക്ക് സമാന്തരമായി നിയമത്തെ അനുകൂലിച്ച് കൊണ്ട് റാലികള്‍ നടത്തുകയാണ് ബിജെപി. പൗരത്വ ഭേദഗതിയെ പിന്തുണയ്ക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി അമളി പറ്റിയിരിക്കുകയാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്.
#AntiCAA_NRC #AntiCabProtest #AntiCAAProtest

Recommended
യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ വർധിപ്പിക്കാന്‍ വന്‍ പ്രഖ്യാപനം | Union Budget 2024
Oneindia Malayalam
'അത്യാധുനിക മെഷീൻ ഉപയോഗിച്ച് പുഴയിൽ പരിശോധന; ഇന്ന് സൂചന ലഭിക്കും'| A. K. M. Ashraf
Oneindia Malayalam
The best posters from protests all over India against CAA-NRC | Oneindia Malayalam
Oneindia Malayalam