Maharashtra; KC Venugopal's reaction on govt formation | Oneindia Malayalam

  • 5 years ago
KC Venugopal's reaction on govt formation

മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചേര്‍ന്ന് ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളില്‍ ശരിക്കും അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസ്. എന്‍സിപി നടത്തിയത് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയാണെന്നാണ് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

Category

🗞
News

Recommended