• 4 years ago
Fugitive Indian Godman Nithyananda And His Life Story
നിത്യാനന്ദ കൊറോണ വൈറസ് ചലഞ്ച്...2 ദിവസം നീണ്ടു നില്‍ക്കുന്ന മന്ത്രജപം കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാം...ലോകം മുഴുവന്‍ ഓം നിത്യാനന്ദ പരമശിവോഹം എന്ന് ജപിക്കണം. കൊറോണ ഭീതിയില്‍ ലോകം നടുങ്ങുമ്പോഴാണ് ഇന്റര്‍പോള്‍ വരെ അന്വേഷിക്കുന്ന പ്രതി നിത്യാനന്ദ ഇങ്ങനെ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ആരാണ് ട്രോളുകളെ വെല്ലുന്ന ഇത്തരം അവകാശവാദങ്ങളുമായി രംഗത്ത് എത്തുന്ന സ്വാമി നിത്യാനന്ദ പരമഹംസ... ഈ നാളുകളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം. നിരവധി ശിഷ്യഗണങ്ങളുണ്ട് സ്തുതിപാടകരായി ചുറ്റും. അവിശ്വസനീയമാണ് നിത്യാനന്ദ വന്ന വഴികളും വളര്‍ച്ചയും വിവാദങ്ങളും തളര്‍ച്ചയും.
#SwamiNithyananda #Nithyananda

Category

🗞
News

Recommended