oxford vaccine's third phase trial in india will begin soon | Oneindia Malayalam

  • 4 years ago
oxford vaccine's third phase trial in india will begin soon
ഓക്സ്ഫഡ് കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാക്സിന്റെ നിര്‍മാതാക്കളായ ഓക്സഫഡ് യൂണിവേഴ്സിറ്റിയും ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് രാജ്യത്തെ മനുഷ്യരിലെ പരീക്ഷണം നടത്തുന്നത്.

Category

🗞
News

Recommended