India is holding dry run in four states
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവേ ഇന്ന് നാല് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. ഇന്നും നാളെയുമായി രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാകും ഡ്രൈ റണ്‍ നടത്തുക.

Category
🗞
News