• 5 years ago
Trump's Twitter Account Will Lose Protection And Could Face Ban
ഡൊണാള്‍ഡ് ട്രംപിന് ഇനി വരാന്‍ പോകുന്നത് കഷ്ടകാലമാണ്. നേരത്തെ തന്നെ വൈറ്റ് ഹൗസ് ദുരുപയോഗത്തിന് അദ്ദേഹത്തിനെതിരെ അന്വേഷണം വന്നിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഭീമന്മാരായ ട്വിറ്ററും ട്രംപിന് പണി കൊടുക്കാന്‍ ഒരുങ്ങുകയാണ്

Category

🗞
News

Recommended