• 5 years ago
Mohanlal's new film Aarattu starts shootin in palakkadu
ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കോമഡിയും ആക്ഷനുമെല്ലാമായി മോഹന്‍ലാലിന്റെ മറ്റൊരു മാസ് പടമായിരിക്കും 'ആറാട്ട്' എന്ന സൂചനകളാണ് അണിയറപ്രവര്‍ത്തകര്‍ തരുന്നത്.


Recommended