Prithviraj reply to Anand Mahindra for his photo comments
ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ജാവ ഫോര്‍ട്ടി ടുവില്‍ ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ്. ഈ ബൈക്കുമായി നടനുമായി ഒരു ബന്ധമുണ്ട്. ചിത്രം വൈറലായതിന് പിന്നാലെ താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് ബൈക്കുമായിട്ടുള്ള തന്റെ ബന്ധത്തെ കുറിച്ച് നടന്‍ തുറന്ന് പറയുന്നത്

Category
🎥
Short film