• 3 years ago
RTPCR പരിശോധന സൗജന്യമാക്കി പിണറായി

ജോലി നഷ്ടപ്പെടും കുടുംബസമേതവും വരുന്ന പ്രവാസികള്‍ക്ക് അധികഭാരമാണ് ഇതുണ്ടാക്കുന്നത്. എന്നാല്‍ പരിശോധന ഒഴിവാക്കാനാവാത്തതിനാല്‍ സൗജന്യമാക്കി.

Category

🗞
News

Recommended