Skip to playerSkip to main contentSkip to footer
  • 3/20/2020
Nivin Pauly Praise Kerala Government
കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ 20000 കോടിയൂടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് നടന്‍ നിവിന്‍ പോളി. കാലമാവശ്യപ്പെടുന്ന പ്രവര്‍ത്തമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സര്‍ക്കാരില്‍ താന്‍ അഭിമാനിക്കുന്നുവെന്നുമാണ് നിവിന്‍ പോളിയുടെ പ്രതികരണം.

Category

🗞
News

Recommended