• 4 years ago
കേന്ദ്രത്തിനെതിരെ നിലപാടെടുക്കാന്‍ പിണറായി തന്നെ വേണം

രാജ്യത്ത് വാക്സിനേഷന് പിന്നാലെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ അത് കേരളത്തില്‍ നടപ്പാകില്ലെന്ന് പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി.

Category

🗞
News

Recommended