Jaisal Tanur response to case registered against him | Oneindia Malayalam

  • 3 years ago
Jaisal Tanur response to case registered against him
താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ കാറിലെത്തിയ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണം വ്യാജമാണെന്ന് പ്രളയ രക്ഷാപ്രവര്‍ത്തനത്തിലൂടെ പ്രശസ്തനായ ജെയ്സല്‍. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്തിരിക്കെയാണ് ജെയ്സല്‍ വീഡിയോയുമായി രംഗത്തെത്തിയത്. വളരെ മോശം പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഇല്ലാത്ത കഥകള്‍ മെനയരുതെന്നും ജെയ്സല്‍ പറയുന്നു. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു, ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നെല്ലാമാണ് ആരോപണങ്ങള്‍


Recommended