Skip to playerSkip to main contentSkip to footer
  • 7/20/2021
Vaishnav Harichandran reveals the current relationship status with Krishna Kumar's daughter Diya Krishna
നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്‍ മീഡിയയിലൂടെ എല്ലാവര്‍ക്കും സുപരിചിതരാണ്.ഡാന്‍സ് വീഡിയോകളിലൂടെയും റീല്‍സിലൂടെയാണ് ദിയ കൃഷ്ണ ശ്രദ്ധേയയായത്.നിരവധി ഫോളോവേഴ്സാണ് ദിയയ്ക്ക് സമൂഹ മാധ്യമങ്ങളിലുളളത്. സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനൊപ്പമുളള താരപുത്രിയുടെ വീഡിയോസും എല്ലാവരും മുന്‍പ് ഏറ്റെടുത്തിരുന്നു


Recommended