Skip to playerSkip to main contentSkip to footer
  • 1/6/2022
Tik Tok fame Sowbhagya Venkitesh shares photo shoot of Sudarshana
ജീവിതത്തിലേക്ക് മകള്‍ സുദര്‍ശന കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയ താരവും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുനും. സുദര്‍ശന എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ


Recommended