• 4 years ago
Methil Devika confirms & opens up on her divorce with Mukesh
വിവാഹബന്ധം വേര്‍പിരിയാന്‍ മുകേഷിന് വക്കീല്‍ നോട്ടീസ് അയച്ചെന്ന് മേതില്‍ ദേവിക പ്രതികരിച്ചു. പിരിയുന്നത് പരസ്പര ധാരണ പ്രകാരമാണ്. ഇപ്പോള്‍ പ്രചരിക്കുന്ന കഥകളിലൊന്നും സത്യമില്ലെന്നും മേതില്‍ ദേവിക പറഞ്ഞു


Category

🗞
News

Recommended