അടുത്തിടെയാണ് രാമായണം ആസ്പദമാക്കിയുളള സിനിമയില്‍ അഭിനയിക്കുന്നതിനായി കരീന 12 കോടി രൂപ ആവശ്യപ്പെട്ടു എന്ന വാർത്ത പുറത്തുവന്നത്.എന്നാല്‍ അന്ന് ആരോപണങ്ങളോട് കരീന ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെയുളള ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി.
Category
🗞
News