ഭീഷണിയുണ്ട്..ഡാം ഏത് നിമിഷവും തകരാം..UN ന്റെ ഞെട്ടിക്കും റിപ്പോർട്ട് സുപ്രിംകോടതിക്ക്‌ മുന്നിൽ

  • 3 years ago
അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും അണക്കെട്ട് നിര്‍മ്മിച്ച കാലത്തെ നിര്‍മ്മാണ വസ്തുക്കള്‍ ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമായ വസ്തുക്കളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Category

🗞
News

Recommended