Skip to playerSkip to main contentSkip to footer
  • 11/22/2020
സംസ്ഥാനത്ത് തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം വര്‍ദ്ധിക്കുമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കം കര്‍ശനം നിയന്ത്രങ്ങള്‍ പാലിച്ചാല്‍ മാത്രമേ രോഗ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനാകുമെന്ന് കേരള സാമൂഹിക സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ പറഞ്ഞു.




Category

🗞
News

Recommended