• 3 years ago
Omar Lulu support actor Joju George
ഇന്ന് കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തോട് പ്രതികരിച്ചതിന്റെ പേരില്‍ വിവാദത്തിലായ നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു. താന്‍ ജോജുവിനൊപ്പമാണ് ഈ വിഷയത്തിലെന്നും റോഡിലിറങ്ങി സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒമര്‍ പറഞ്ഞു..

Category

🗞
News

Recommended