Everything was scripted'; Firoz Chuttipara on 'Peacock controversy'

  • 3 years ago
Everything was scripted'; Firoz Chuttipara on 'Peacock controversy'
കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ 'മയില്‍ കറി' വിവാദത്തില്‍ പ്രതികരണവുമായി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. 'മയില്‍ കറി' എന്ന പേരില്‍ രണ്ട് വീഡിയോ പുറത്തിറക്കിയതും പിന്നീട് കോഴിക്കറി വച്ചതുമെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു


Category

🗞
News

Recommended