• 7 years ago
ചെറിയ ഇടവേളയില്‍ രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് മാഹി. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിനെ ആര്‍എസ്എസ് കൊലപ്പെടുത്തിയത് പഴയൊരു കൊലയുടെ പ്രതികാരമായിട്ടാണെന്ന് പോലീസ് പറയുന്നു. ബാബുവിനെ കൊന്നതിനുള്ള മറുപടിയായി ഷമേജ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകനും ജീവന്‍ നഷ്ടപ്പെട്ടു.
#Kannur #Mahe #BJP

Category

🗞
News

Recommended