AstraZeneca's antibody cocktail Evusheld works against Omicron, shows study | Oneindia Malayalam
AstraZeneca's antibody cocktail Evusheld works against Omicron, shows study
ഒമിക്രോണ്‍ ഭീതി ലോകമാകെ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പല വാക്സിനുകളും ഇതിനോടകം തന്നെ ഒമിക്രോണിനെ പ്രതിരോധിക്കില്ലെന്ന് പ്രാഥമിക പഠനത്തിലൂടെ തന്നെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ വാക്സിന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇപ്പോഴിതാ ലോകത്തിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ആസ്ട്രാസെനെക്ക. അവരുടെ ആന്റിബോഡി കോക്ടെയിലായ ഇവുഷെല്‍ഡ് ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് ആസ്ട്രാസെനെക്ക പറയുന്നു