• 3 years ago
Free Covid vaccine booster dose for all adults starting from July 15 | ജൂലൈ 15 മുതല്‍ 18 നും 59 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് -19 വാക്‌സിന്‍ മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.

#covidvaccine #boosterdosevaccine

Category

🗞
News

Recommended