• 4 years ago
Russian Vaccine Safe, Induces Antibody Response In Small Human Trials
ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത് റഷ്യ ആണ്. എന്നാല്‍ സ്പുടിനിക് 5 എന്ന് പേരിട്ടിരിക്കുന്ന റഷ്യന്‍ വാക്‌സിന്‍ സുരക്ഷിതമോ അല്ലയോ എന്ന ചര്‍ച്ചകളാണ് പിന്നീട് നടന്നത്.ഇപ്പോഴിതാ വാക്‌സിന്‍ സുരക്ഷിതമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പറയുന്നു. സ്പുട്നിക് 5 പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് ഇന്നലെ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

Category

🗞
News

Recommended