വീണ്ടും റിലീസ് മാറ്റിവെച്ച്
നിവിന്‍ പോളിയുടെ തുറമുഖം
കോവിഡ് വില്ലനാകുന്നു
Nivin Pauly’s ‘Thuramukham’ postponed due to COVID Surge
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിവിൻ പോളി ചിത്രം 'തുറമുഖം റിലീസ് തിയതി നീട്ടി. 2022 ജനുവരി 20ന് റിലീസ് ചെയ്യാൻ കരുതിയിരുന്ന സിനിമയാണ് 'തുറമുഖം'. രാജീവ് രവിയാണ് സംവിധായകൻ, നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

Category
🗞
News