Skip to playerSkip to main contentSkip to footer
  • 11/27/2019
Nivin pauly will be co acting with Pranav Mohanlal in upcoming movie
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറങ്ങിയിരുന്നത്.പ്രണവ് മോഹന്‍ലാലിന് പുറമെ നിവിന്‍ പോളിയും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Recommended