ഹിജാബ് വിവാദത്തില്‍ മൗനം വെടിഞ്ഞ് അമിത് ഷാ

  • 2 years ago
Hijab Row: My Personal Belief That All Religions Must Accept School Dress Code says Amit Shah

ഹിജാബ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. വിഭജന ശക്തികള്‍ക്ക് കോടതിയില്‍ തിരിച്ചടിയേല്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും യുണിഫോം എല്ലാവര്‍ക്കും ബാധകമെന്നും അമിത് ഷാ പറഞ്ഞു

Category

🗞
News

Recommended