ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

  • 2 years ago
Dileep Actress Case: Journalist Nikesh Kumar against former DGP Sreelekha ips | നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. കേസില്‍ ദിലീപ് നിരപരാധി ആണെന്ന തരത്തിലായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

Category

🗞
News

Recommended