• 3 years ago
Basheer Bashi Shared A Happy News; Mashura Is Pregnant!

നടനും മോഡലും ബിഗ് ബോസ് താരവുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമെല്ലാം മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയാണ് മഷൂറ. ബഷീര്‍ ബഷിക്കൊപ്പം ചെയ്ത പുതിയ വ്ളോഗിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത മഷൂറ ആരാധകരുമായി പങ്കുവെക്കുന്നത്‌

Category

🗞
News

Recommended