• 3 years ago
Basheer Bashi-Suhana Love Story
ബഷീര്‍ ബഷിയുടെ രണ്ടാം ഭാര്യയായ മഷൂറ ബഷീര്‍ യൂട്യൂബ് ചാനലില്‍ സജീവമാണ്. ബഷീറിന്റെയും ഭാര്യ സുഹാനയുടെയും വിവാഹ വാര്‍ഷികത്തെ കുറിച്ചാണ് പുതിയ വീഡിയോയില്‍ പറയുന്നത്. ഇത്തവണ കുടുംബസമേതം ഒരു റിസോര്‍ട്ടിലാണ് വിവാഹ വാര്‍ഷിക ആഘോഷം നടക്കുന്നത്. പിന്നാലെ ബഷീറിന്റെയും സുഹാനയുടെയും പ്രണയകഥ കൂടി വൈറലാവുകയാണ്


Category

🗞
News

Recommended