• 3 years ago
Washington state to allow free p0t with vaccine

വാക്സിനെടുക്കൂ, ബിയർ കഴിക്കൂ എന്ന വമ്പൻ പ്രഖ്യാപനത്തിനു ശേഷം അടുത്ത ഓഫറുമായി അമേരിക്ക എത്തിയിരിക്കുകയാണ് സൂർത്തുക്കളെ ; രാജ്യത്തെ വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കാൻ വാക്‌സിന്‍ എടുത്താല്‍ കഞ്ചാവ് ഫ്രീ എന്ന ഓഫറാണ് പുതിയത്


Category

🗞
News

Recommended