വൃശ്ചിക പുലരിയിൽ ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്

  • 2 years ago
വൃശ്ചിക പുലരിയിൽ ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്. പുലർച്ചെ 3 ന് മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് ക്ഷേത്ര നട തുറന്നത്. 

Recommended