• 2 years ago
Prime Minister Narendra Modi Turns 73 Today, All You Need To Know About His Life And Career,
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം പിറന്നാള്‍. 1950 സെപ്തംബര്‍ 17 ന് ആണ് നരേന്ദ്ര മോദി ജനിക്കുന്നത്. ദാമോദര്‍ദാസ് മോദിയുടെയും ഹീരാബ മോദിയുടെയും ആറ് മക്കളില്‍ മൂന്നാമനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം.

~ED.22~PR.18~

Category

🗞
News

Recommended