മനുഷ്യനും, പക്ഷിയും പ്രകൃതിയും എല്ലാം ഇവിടെയുണ്ട്; നദികളിലെ കല്ലിൽ ശില്പങ്ങൾ ഒരുക്കി കലാകാരൻ
- last month
നദികളിൽ നിന്നും ശേഖരിക്കുന്ന കല്ലുകൾ മനോഹര ശിൽപങ്ങളായി രൂപപ്പെടുത്തുകയാണ് കോട്ടയം പാലാ സ്വദേശി ജിജി ജോസഫ്. ആയുധം ഉപയോഗിക്കാതെ ഡ്രിഫ്റ്റ് ആർട്ട് പിന്തുടരുന്നകലാകാരൻ.