• 2 days ago
Kerala Weather Update: Temperatures will rise in Kerala, Warning has been issued | വേനൽ കടുപ്പമേറുന്നതിന് മുൻപ് തന്നെ കേരളത്തിൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

#keralaweather #heatwave #kerala #keralaweatherupdate

Category

🗞
News

Recommended