• yesterday
P Rajeev Vs Rahul Mamkoottathil: P Rajeev's remarks against Rahul Mamkoottathil | രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ അപമാനിക്കപ്പെട്ടോ? കുറച്ച് ദിവസങ്ങളായി വാർത്തകളിലും സോഷ്യൽ മീഡിയയിലും തർക്കവിഷമായി മാറികൊണ്ടിരിക്കുകയാണിത്. നിയമസഭയിൽ നടന്ന ധനാഭ്യർഥന ചർച്ചയിലാണ് പി. രാജീവുമായി രാഹുൽ മാങ്കുട്ടത്തിൽ ​കൊമ്പുകോർക്കുന്നത്.
പിന്നാലെയാണ് രാഹുലിനെ സീനിയോരിറ്റി പറഞ്ഞ് മന്ത്രി പി രാജീവ് അപമാനിച്ചുവെന്ന ആക്ഷേപം വ്യാപകമായത്.

#PRajeev #RahulMamkoottathil

Also Read

'രാജീവ് മന്ത്രിയായ ശേഷമാണോ കേരളത്തില്‍ പച്ചക്കറി കടയും പലചരക്ക് കടയും തുടങ്ങിയത്?'; വിഡി സതീശൻ :: https://malayalam.oneindia.com/news/kerala/vd-satheesan-slammed-minister-p-rajeev-regarding-kerala-industrial-development-504301.html?ref=DMDesc

നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കുതിച്ച് കൊച്ചി മെട്രോ: 2024 ലെ പ്രവർത്തന ലാഭം 22.94 കോടി രൂപ :: https://malayalam.oneindia.com/news/kerala/kochi-metro-jumps-from-loss-to-profit-kmrl-reveals-2024-operating-profit-at-rs-22-94-crore-495173.html?ref=DMDesc

'വിരട്ടല്‍ വേണ്ട, അത് കയ്യില്‍ വെച്ചാല്‍ മതി' എന്ന് ജോയി: പ്രതിപക്ഷത്തിനെതിരെ പി രാജീവും എംബി രാജേഷും :: https://malayalam.oneindia.com/news/kerala/kerala-assembly-session-ruling-party-leaders-including-p-rajeev-criticize-opposition-483091.html?ref=DMDesc



~HT.24~ED.21~PR.322~CA.356~

Category

🗞
News

Recommended