• yesterday
Kalamassery Polytechnic College Drug Bust: SFI - KSU war of words | കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ എസ്എഫ്‌ഐയും കെഎസ്‌യുവും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. പൊലീസ് അറസ്റ്റ് ചെയ്ത മൂന്നു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എസ്എഫ്‌ഐ നേതാവും കാമ്പസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ആര്‍. അഭിരാജാണ്.

#KSU #SFI #KalamasseryPolytechnicCollege

Also Read

ലുലു ഇതെന്ത് ഭാവിച്ചാണ്; കളമശ്ശേരിയില്‍ 800 കോടിയുടെ വന്‍ പദ്ധതി, 3 മാസത്തിനുള്ളില്‍ ഉദ്ഘാടനം :: https://malayalam.oneindia.com/news/kerala/lulu-group-is-set-to-inaugurate-a-new-food-processing-centre-in-kochi-know-the-details-480925.html?ref=DMDesc

കളമശേരിയിൽ ബസിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ :: https://malayalam.oneindia.com/news/kerala/incident-where-the-conductor-was-stabbed-to-death-by-boarding-a-bus-in-kalamasery-accused-in-custody-478459.html?ref=DMDesc

കളമശ്ശേരി സ്ഫോടനം; ഒരാൾ കൂടി മരണത്തിന് കീഴടങ്ങി, ആകെ മരണം ഏഴായി :: https://malayalam.oneindia.com/news/ernakulam/kalamassery-blast-one-more-person-succumbed-to-death-total-number-of-deaths-rose-to-seven-428051.html?ref=DMDesc



~HT.24~PR.322~ED.21~

Category

🗞
News

Recommended