• 6 years ago
Reasons For kerla rain
സംസ്ഥാനത്ത് പ്രളയത്തിനിടയാക്കി കാലവര്‍ഷം ശക്തമായതിന് പിന്നില്‍ മേഘസ്‌ഫോടനത്തിനും പങ്കുണ്ടാവാം എന്ന വിലയിരുത്തല്‍. ഒരു വിഭാഗം ശാസ്ത്ര നിരീക്ഷകരാണ് മേഘസ്‌ഫോടനത്തിന്റെ പങ്കിനെ കുറിച്ച്‌ സംശയം ഉന്നയിക്കുന്നത്. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലേയും ബോര്‍ഡിലേയും നിരീക്ഷകരാണ് മേഘസ്‌ഫോടനത്തിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Category

🗞
News

Recommended