kerala rain precuation in flood affected houses
സംസ്ഥാനത്ത് പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ വിട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ചളിവെള്ളത്തില്‍ മുങ്ങിയ വീടുകള്‍ വീണ്ടും വാസയോഗ്യമാക്കി മാറ്റിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് അവര്‍ക്ക് മുന്നിലുള്ളത്. പാമ്പ് അടക്കമുള്ള ഇഴജന്തുക്കള്‍ വീടിനകത്തുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ വേണ്ട മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്.
#KeralaFloods

Category
🗞
News