• 3 years ago
Rockslide In Palakkad Due To Heavy Rain | മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മംഗലം, കാഞ്ഞിരപ്പുഴ,മീങ്കര ഡാമിന്റെ ഷട്ടറുകൾ ആണ് ഉയർത്തിയത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്

#KeralaRain #Palakkad #PalakkadRain

Category

🗞
News

Recommended