• 6 years ago
Children donates amount to CMDRF
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയും പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചും താരങ്ങളും രാഷ്ട്രീയ നേതൃത്വവും ഈ യഞ്ജത്തിന്‍ പങ്കാളികളായി.ഒപ്പം പൊതുജനങ്ങളും . ഇതിനിടയില്‍ കേരളക്കരയുടെ ദുരന്തത്തില്‍ കൈത്താങ്ങുമായി കുഞ്ഞു കരങ്ങളും എത്തി.
#KeralaFloods

Category

🗞
News

Recommended