• 7 years ago
Resignation from AMMA: Dileep refused Mohanlal comments
താരസംഘടന അമ്മയില്‍ നിന്ന് രാജിവച്ച സംഭവത്തെ കുറിച്ച് പ്രതികരണവുമായി നടന്‍ ദിലീപ്. അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിന്റെ വാദം തള്ളിയാണ് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. ഡബ്ല്യുസിസി അംഗങ്ങളായ നടിമാരുടെ പരാതിയുടെ പശ്ചാത്തലത്തില്‍ വിവാദം കൊടുമ്പിരി കൊണ്ട വേളയില്‍ അമ്മ ദിലീപിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
#Dileep #Amma #WCC

Recommended