abuse through WhatsApp may cause number block
വാട്ട്‌സ്ആപ്പിനെ നിയമവിരുദ്ധമായി ഉപയോഗിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനമെടുത്തു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം എല്ലാ മൊബൈല്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഇതിനകം നല്‍കിക്കഴിഞ്ഞതായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍ട്രോളര്‍ ആശിഷ് ജോഷി അറിയിച്ചു.

Category
🤖
Tech