JNU incident, rrs's screeshot out
അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്ന സന്ദേശങ്ങളാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കൈമാറിയത്. യുണിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ്,ഫ്രണ്ട് ഓഫ് ആര്‍എസ്എസ് എന്ന ഗ്രൂപ്പിലൂടെയാണ് സന്ദേശങ്ങള്‍ കൈമാറിയിരിക്കുന്നത്. ജെഎന്‍യുവില്‍ ആക്രമണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പുകളാണ് ഗ്രൂപ്പില്‍ നടന്നത്.
#RSS #Whatsapp #JNUViolence

Category
🗞
News