ദിലീപ് തകർത്തഭിനയിച്ച കല്യാണരാമൻ | Old Movie Review | filmibeat Malayalam

  • 6 years ago
Kalyanaraman unknown facts
ഇന്നും പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന ഒരു ദിലീപ് ചിത്രമാണ് കല്യാണരാമൻ. കോമഡിയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ പ്രമേയം ഏറെ ഗൗരവമേറിയതാണ്. ചില വിശ്വാസങ്ങളെ പ്രണയം കൊണ്ട് തോല്‍പിക്കുന്ന കഥയാണ്കല്യാണരാമൻ പറയുന്നത്.
#Kalyanaraman

Recommended