• 6 years ago
Lelam 2 postponed according to some reports
സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ലേലത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുണ്ടെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. രണ്‍ജി പണിക്കരുടെ മകനായ നിധിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. . ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരരിച്ചുകൊണ്ടിരിക്കുന്നത്.

Recommended