• 6 years ago
ranjini haridas's indonasia trip video
രഞ്ജിനി ഹരിദാസിന്റെ ഫോണ്‍ തട്ടിയെടുത്ത് ഇന്തോനേഷ്യയിലെ കുരുങ്ങന്‍. ബാലിയിലെ പ്രശസ്ത ക്ഷേത്രമായ ഉലുവാട്ടിലേക്കുള്ള യാത്രയ്ക്കിടെ അര്‍ച്ചനയുടേയും പിന്നാലെ രഞ്ജിനിയുടേയും ഫോണുകള്‍ തട്ടിപ്പറിച്ചോടുന്ന കുരങ്ങുകളുടെ ദൃശ്യങ്ങളാണ് രഞ്ജിനി പങ്ക് വച്ച വീഡിയോയിലെ അപ്രതീക്ഷിത നിമിഷങ്ങള്‍

Recommended