ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam
- 4 years ago
No new positive cases in kerala
കേരളത്തില്‍ രോഗികളുടെ എണ്ണം കുറയുന്നത് പൂര്‍ണ ആശ്വാസമെന്ന് പറയാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തില്‍ മാത്രം കോവിഡ് നിയന്ത്രിച്ചതുകൊണ്ട് ഫലമില്ല. അയല്‍സംസ്ഥാനങ്ങളിലും കുറയണം