• 3 years ago
സംസ്ഥാനത്ത് ഓണാഘോഷത്തിന് പിന്നാലെ കോവിഡ് കേസുകള്‍ കുത്തനെ കൂടിയേക്കുമെന്ന് സൂചന. ഇനിയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം വന്നാല്‍ വീണ്ടും അടച്ചിടലിനുള്ള സാധ്യതയും ഏറുകയാണ്. അതിനിടെ ഇന്നു ചേരാനിരുന്ന കോവിഡ് അവലോകന യോഗം ബുധനാഴ്ച ചേരും

Category

🗞
News

Recommended